SSC, Railway തുടങ്ങിയ കേന്ദ്ര സർക്കാർ പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് വേണ്ടി Jayakrishnan EduTips അവതരിപ്പിക്കുന്നു ഒരു സമഗ്രമായ PDF Material Package, 15 eBooks ഉൾക്കൊള്ളുന്ന ഈ കോഴ്‌സിൽ SSC, Railway പരീക്ഷകളിലെ എല്ലാ വിഷയങ്ങളുടെയും സമഗ്രമായ പുസ്തകങ്ങൾ (PDF) ഉൾക്കൊള്ളുന്നു. നിങ്ങൾ SSC CGL, CHSL, MTS, RRB NTPC, Group D, JE പരീക്ഷകൾക്കുവേണ്ടി തയ്യാറെടുക്കുന്നു എങ്കിൽ, ഈ മെറ്റീരിയലുകൾ നിങ്ങളുടെ പഠനത്തിന് വലിയ ഒരു മുതൽകൂട്ടായിരിക്കും. ഈ 15 PDF ബുക്കുകളിലായി ഏകദേശം 15000-ൽ അധികം മുൻവർഷ ചോദ്യങ്ങൾ (PYQs) വിശദമായ Explanation കൾ ഉൾപ്പടെ നൽകിയിരിക്കുന്നു, അതിലൂടെ പരീക്ഷയുടെ രീതിയും ആവർത്തിച്ചുള്ള ചോദ്യങ്ങളും മനസ്സിലാക്കാൻ കഴിയും. ഇതെല്ലം കൂടിച്ചേർന്ന ഈ അമൂല്യ PDF കോഴ്സ് ഇപ്പോൾ വെറും ₹99-രൂപയ്ക്കു നിങ്ങൾക്ക് സ്വന്തമാക്കാവുന്നതാണ്. നിങ്ങളുടെ ഫോണിലോ ലാപ്‌ടോപിലോ കമ്പ്യൂട്ടറിലോ ടാബ്ലെറ്റിലോ എവിടെ വേണമെങ്കിലും ഏതുസമയത്തും ജീവിതകാലം മുഴുവൻ ഈ പുസ്തകങ്ങൾ നിങ്ങളോടൊപ്പം ഉണ്ടാകും, അതായത് നിങ്ങൾക്ക് ഇഷ്ടമുള്ള സമയം പഠിക്കാം, നിങ്ങളുടെ സർക്കാർ ജോലി എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രക്കു ഒരു ഉറച്ച തുടക്കം നൽകൂ!
We use cookies to analyze website traffic and optimize your website experience. By accepting our use of cookies, your data will be aggregated with all other user data.